കുറച്ച് നിമിഷങ്ങൾക്ക് മുമ്പ്
- ലിങ്ക് പകർത്തുക
അമേരിക്കൻ സംസ്ഥാനമായ ജോർജിയയിലെ വിൻഡർ സിറ്റിയിലെ അപാലാച്ചി ഹൈസ്കൂളിലാണ് വെടിവെയ്പ്പ് നടന്നത്. ഈ വെടിവെപ്പിൽ നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. പരിക്കേറ്റവരെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യൻ സമയം രാത്രി എട്ട് മണിയോടെയാണ് സംഭവം.
സംഭവസ്ഥലത്ത് നിന്ന് ഒരു അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണ ഏജൻസിയായ എഫ്ബിഐയുടെ സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.
വാർത്ത അപ്ഡേറ്റ് ചെയ്യുന്നു…